Saturday, December 6, 2008

ഉറക്ക പിച്ച്


ഉറങ്ങി തീര്‍ക്കണം ഉറക്കം
ഉറങ്ങാതിരുന്നാല് ??
ഉണരാന്‍ കഴിയില്ലല്ലോ??
ഉറങ്ങിയാലല്ലേ ഉണരാന്‍ കഴിയു ..
ഉറങ്ങനെന്തിനു നേരം..
ഇത്തിരി നേരം ധാരാളം..
സമയമളക്കുന്ന മനുഷ്യന്
ഇത്തിരി നേരം ഉറങ്ങാന്‍-
ഉറക്ക ഗുളിക വേണോ
എനിക്കറിയില്ല
ഉറങ്ങാനേ എനിക്കറിയു
ഉണരാന്‍ നേരം വീണ്ടും തോന്നും
ഇത്തിരി നേരം കൂടി ഉറങ്ങിയാലോ ?

2 comments:

thoughtful delights :-) said...

sambhavam kollaam....You have tried to convey something...but the reader gets confused at the first reading... :)

അന്ന്യൻ said...

ഉറങ്ങീക്കോളൂട്ടോ….! ചുമ്മാതല്ല അമ്മ മുറുമുറുക്കുന്നതു…!